തിരുവനന്തപുരം: തിരുവനന്തപുരത്തുള്ള കിലെ ഐഎഎസ് അക്കാഡമിയിൽ നടത്തുന്ന 2026ലെ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പ് പരീക്ഷ 19ന് നടത്തും.
www.kile.kerala.gov.in/kileiasacademy സന്ദർശിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 8075768537, [email protected].